Surprise Me!

നിവിന്‍ പോളി ചിത്രം മിഖായേല്‍ | filmibeat Malayalam

2018-07-13 29 Dailymotion

Nivin Pauly New movie with haneef adeni <br />മമ്മൂട്ടിയെ നായകനാക്കി 'ഗ്രേറ്റ് ഫാദര്‍' സംവിധാനം ചെയ്തുകൊണ്ട് സിനിമാരംഗത്തേക്ക് പ്രവേശിച്ച ഹനീഫ് അദേനി വീണ്ടുമെത്തുന്നു. ഹിറ്റ് നായകന്‍ നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന മിഖായേല്‍ ആണ് അദേനിയുടെ അടുത്ത ചിത്രം. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത്. <br />#NivinPauly

Buy Now on CodeCanyon